കേരളോത്സവം 2026 October 29, 2026 വണ്ടൂർ ഗ്രാമപഞ്ചയത്ത് തല കേരളോത്സവം 2026 ഒക്ടോബർ 31 മുതൽ നവംബർ 15 വരെ നടത്തപ്പെടുന്നു. ടീം ഇനങ്ങളിലായും വ്യക്തിഗത ഇനങ്ങളിലും പങ്കെടുക്കേണ്ടവർ https://keralotsavam.com എന്ന വെബ്സൈറ്റ് വഴി രജിസ്ട്രഷൻ നടത്തേണ്ടതാണ്. Keralothsavam 2026 Official web site