ഒറ്റ നോട്ടത്തില്‍
ഗ്രാമപഞ്ചായത്തിന്‍റെ പേര് : വണ്ടൂര്‍,
രൂപീകരിച്ച വര്‍ഷം : 01.01.1956,
ബ്ലോക്ക് പഞ്ചായത്ത് : വണ്ടൂര്‍,
വില്ലേജ് : വണ്ടൂര്‍ ,
ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനുകള്‍ : കാരാട്, വാണിയമ്പലം, വണ്ടൂര്‍ ടൗണ്‍, ചെറുകോട്
ജില്ലാപഞ്ചായത്ത് : മലപ്പുറം
ജില്ലാപഞ്ചായത്ത് ഡിവിഷന്‍ : വണ്ടൂര്‍
അസംബ്ലി മണ്ഡലം : വണ്ടൂര്‍
ലോകസഭാ മണ്ഡലം : വയനാട്
വിസ്തീര്‍ണ്ണം : 45.45 ച.കി.മീ
ജനസംഖ്യ : 49013 (2011സെന്‍സസ് പ്രകാരം)
പുരുഷന്‍ : 23561
സ്ത്രീ : 25452
പട്ടികജാതി : 6646 (പു-3226, സ്ത്രീ-3420)
പട്ടികവര്‍ഗ്ഗം : 288 (പു- 137,സ്ത്രീ- 151)
വാര്‍ഡുകളുടെ എണ്ണം : 24
അതിരുകള്‍ വടക്ക് : നിലമ്പൂര്‍,അമരമ്പലം,മമ്പാട് പഞ്ചായത്തുകള്‍
കിഴക്ക് : കാളികാവ്, അമരമ്പലം പഞ്ചായത്തുകള്‍
തെക്ക് : പോരൂര്‍ പഞ്ചായത്ത്
പടിഞ്ഞാറ് : തിരുവാലി, മമ്പാട് പഞ്ചായത്തുകള്‍
പ്രധാന റോഡുകള്‍ :പെരിന്തല്‍മണ്ണ-ഊട്ടിറോഡ്, കാളികാവ്-കോഴിക്കോട് റോഡ്
റെയില്‍പാത :ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ ലെയിന്‍
ഗ്രാമകേന്ദ്രങ്ങള്‍ :വാണിയമ്പലം, കൂരാട്, ശാന്തിനഗര്‍, വെളളാമ്പ്രം
പഞ്ചായത്ത് കേന്ദ്രം :വണ്ടൂര്‍ ടൗണ്‍
പ്രധാനസ്ഥലങ്ങള്‍ : വണ്ടൂര്‍ ടൗണ്‍, വാണിയമ്പലം പാറ, വാണിയമ്പലം റെയില്‍വേ സ്റ്റേഷന്‍