മെഗാ മെഡിക്കൽ ക്യാമ്പ്

June 4, 2026

MES മെഡിക്കൽ കോളേജും വണ്ടൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ സ്പർഷം മെഗാ മെഡിക്കൽ ക്യാമ്പ് 2026 ജൂണ്‍ 13 ശനി സിയന്ന ഓഡിറ്റോറിയം വണ്ടൂരിൽ വെച്ച് രാവിലെ 10.00 മണിമുതൽ

മെഗാ മെഡിക്കൽ ക്യാമ്പ്